Trending

ചെമ്പകശ്ശേരി അഹമ്മദ് (84).



കൂളിമാട്: ചെമ്പകശ്ശേരി അഹമ്മദ് (ബിച്ചിണ്ണി-84) നിര്യാതനായി.

ഭാര്യമാർ: ആയിശ, പരേതയായ പാത്തുമ്മ.

മക്കൾ: മുഹമ്മദ്, അബ്ദുൽ കരീം, നാസിർ സഖാഫി (സഊദി), മുജീബ്, ഫാത്തിമ സുഹ്റ, ഉമ്മു ഹബീബ.

മരുമക്കൾ: ഖാദർ ചേന്ദമംഗല്ലൂർ, അലി അരയങ്കോട്, ആയിശ താത്തൂർ പൊയിൽ, സുഹ്റ പനങ്ങോട്, ശാഹിദ
ചൂലാംവയൽ, ഫാരിശ കീഴ്പറമ്പ്.

മയ്യിത്ത് നമസ്കാരം ഇന്ന് രാത്രി 8.30 ന് കൂളിമാട് ജുമുഅത്ത് പള്ളിയിൽ.
Previous Post Next Post
Italian Trulli
Italian Trulli