Trending

കീരൻതൊടിക കുടുംബ സംഗമം 2023; ലോഗോ പ്രകാശനം ചെയ്തു.



മുക്കം: 2023 ഡിസംബർ 24ന് ചേന്ദമംഗല്ലൂരിൽ നടക്കുന്ന എട്ടാമത് കീരൻതൊടിക കുടുംബ സംഗമത്തിന്റെ ഭാഗമായി പരിഷ്കരിച്ച കുടുംബ സമിതിയുടെ ലോഗോ ലിന്റോ ജോസഫ് എം.എൽ.എ പ്രകാശനം ചെയ്തു.

മുക്കത്ത് നടന്ന ചടങ്ങിൽ കുടുംബ സമിതി ജനറൽ സെക്രട്ടറി കെ.ടി അബ്ദുറഷീദ്, കെ.ടി അബ്ദുന്നാസർ, കെ.ടി മെഹബൂബ് യൂത്ത് വിംഗ് ഭാരവാഹികളായ കെ.ടി സഫ്റാൻ അബ്ദുറസാഖ്, ടി.പി റാഷിദ്, കെ.ടി നിഷാദ് എന്നിവർ പങ്കെടുത്തു.
Previous Post Next Post
Italian Trulli
Italian Trulli