Trending

ക്യാമ്പസസ്സ് ഓഫ് കോഴിക്കോടിന്റെ പ്രചാരണം: മുക്കത്ത് വിദ്യാർത്ഥി റാലി.



മുക്കം: കോഴിക്കോട് കളക്ടറേറ്റിന്റെ പ്രോഗ്രാമായ ക്യാമ്പസ്സ് ഓഫ് കോഴിക്കോടിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് കൊണ്ട് വി.കെ.എച്ച്.എം.ഒ കോളേജിലെ വിദ്യാർത്ഥികൾ മുക്കത്ത് റാലി നടത്തി


പ്രിൻസിപ്പൽ ന്റെ സാനിധ്യത്തിൽ തുടങ്ങിയ റാലി സ്റ്റാഫ്‌ കോർഡിനേറ്റർസ്‌മാരായ രേഷ്മ കെ.പി, നയന,
അദ്ധ്യാപകരായ അജിത, സീന, പ്രഭ, സാനി, അമീൻ ഒ, റാഷിദ്‌ ചെറുവാടി തുടങ്ങിയവർ സി ഒ കെ വോളന്റീയർസിനോട് കൂടെ ചേർന്ന് റാലിയിൽ പങ്കാളികളായി.


കോളേജിൽ നിന്ന് ആരംഭിച്ച റാലി മുക്കം അങ്ങാടിയും ചുറ്റി എം.എം.ഒ ഗെയ്റ്റിനു മുന്നിൽ വെച്ച് സമാപിച്ചു.
Previous Post Next Post
Italian Trulli
Italian Trulli