Trending

വേദ വെളിച്ചം സന്ദേശ പ്രചാരണം ആരംഭിച്ചു.



കൂളിമാട്: ജനുവരി 25,26,27,28 തീയതികളിൽ കരിപ്പൂരിൽ നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളന പ്രചരണാർത്ഥം താത്തൂർ, താത്തൂർ പൊയിൽ, പി.എച് ഇ ഡി, വെസ്റ്റ് പാഴുർ, കൂളിമാട്, എരഞ്ഞി പറമ്പ്, ചിറ്റാരിപിലാക്കൽ എന്നിവിടങ്ങളിലെ ഇരുനൂറോളം വീടുകളിൽ വേദ വെളിച്ചം സന്ദേശം എത്തിച്ചു.

വിവിധ ഗ്രൂപ്പുകളായി നടത്തിയ പ്രചാരണ പരിപാടിക്ക് ഇബ്രാഹിം മാങ്കാവ്, കെ സുലൈമാൻ, സുൽഫിക്കർ സുല്ലമി, പി.എ ആസാദ്‌ നേതൃത്വം നൽകി. ശേഷം നടന്ന അവലോകന യോഗത്തിൽ കൺവീനർമാർ അനുഭവങ്ങൾ പങ്കുവെച്ചു. എ.സി അഹമ്മദ് കുട്ടി മൗലവി സമാപന പ്രസംഗം നടത്തി.
Previous Post Next Post
Italian Trulli
Italian Trulli