Trending

ഉത്രമണ്ണിൽ ആയിഷ.



പാഴൂർ: ഉത്രമണ്ണിൽ പരേതനായ രായിൻ മമ്മത് ഹാജിയുടെ ഭാര്യ ആയിഷ നിര്യാതയായി.

മകൾ: ഫാത്തിമ ഷെറിൻ (JDT Islam LP School).

മരുമകൻ: ഫസലു റഹ്മാൻ കരുവൻ പൊയിൽ (മാധ്യമം).

മയ്യിത്ത് നമസ്കാരം നാളെ (29/11/2023) രാവിലെ 08:30 ന് മുന്നൂർ ജുമാ മസ്ജിദിൽ.
Previous Post Next Post
Italian Trulli
Italian Trulli