Trending

കൃഷിയിറക്കം വിള പെരുക്കമായി കൃഷി ഭവനിലെത്തിച്ചു.



കൊടിയത്തൂർ: ഗ്രാമ പഞ്ചായത്ത്‌ കൃഷിഭവനുമായി സഹകരിച്ച് കൊടിയത്തൂർ സലഫി പ്രൈമറി സ്കൂളിൽ നടത്തിയ പ്രോജക്റ്റ് അധിഷ്ഠിത സ്ഥാപന പച്ചക്കറിയുടെ വിളവെടുപ്പ് നടത്തി. സ്കൂൾ കുട്ടികളും അധ്യാപകരും ഉപയോഗിച്ചതിൽ മിച്ചം വന്നത് വിൽപന നടത്തി.


പുറമെ കൃഷിഭവനിലെത്തി ഓഫീസർ രാജശ്രീ മാഡത്തിനും ജീവനക്കാർക്കുമുള്ള പച്ചക്കറികളും പന്നിക്കോട് കൃഷി ഭവനിൽ എത്തി കാർഷിക ക്ലബ്ബ് അംഗങ്ങൾ വിതരണം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ കെ.വി അബ്ദുസ്സലാം മാസ്റ്ററും കുട്ടികളോടൊപ്പം കൃഷി ഭവനിലെത്തി.
Previous Post Next Post
Italian Trulli
Italian Trulli