Trending

കുറുങ്ങോട്ട് ഉമ്മർ കുട്ടി (87).



ചേന്ദമംഗലൂർ: മുത്തപ്പുമ്മൽ താമസിക്കുന്ന കുറുങ്ങോട്ട് ഉമ്മർ കുട്ടി (87) മരണപ്പെട്ടു. ഭാര്യ: പരേതയായ പാലിയിൽ ഇയ്യാത്തുമ്മ.

മക്കൾ: ബാസിത് (ഖത്തർ), നാദിറ സഫിയ, നസീമ, സമിയ, ശാഹിന.

മരുമക്കൾ: ബീരാൻ കുട്ടി (കൊടിയത്തൂർ), ലുഖ്മാൻ, (കുന്ദമംഗലം), അബ് ദുറസാഖ് (കറുത്ത പറമ്പ്), അബ്ദുറസാഖ് (മൂഴിക്കൽ), അലി (പെരുമണ്ണ).

മയ്യിത്ത് നമസ്കാരം നാളെ (ബുധൻ) രാവിലെ 8 മണിക്ക് ഒതയമംഗലം പള്ളിയിൽ.
Previous Post Next Post
Italian Trulli
Italian Trulli