Trending

വാവാട്ട് മുഹമ്മദ് ഹാജി (81).



മുന്നൂര്: മുന്നൂരിലെ മഹല്ല് കാരണവരും ദീർഘകാലം മുന്നൂര് ജുമു അത്ത് പള്ളി ''മുതവല്ലി" യുമായിരുന്ന വാവാട്ട് മുഹമ്മദ് ഹാജി (81) നിര്യാതനായി.

ഭാര്യ: ആമിന.

മക്കൾ: അബ്ദുൽ ഗഫൂർ, ജാഫർ, അബ്ദുൽ ഖാദർ ഫാത്തിമ.

മരുമക്കൾ: ആയിശ കക്കാട്, മുബഷിറ, സുലൈമാൻ കായലം.

മയ്യിത്ത് നമസ്കാരം ഇന്ന് വൈകിട്ട് 4:30ന് മുന്നൂര് ജുമുഅത്ത് പള്ളിയിൽ.
Previous Post Next Post
Italian Trulli
Italian Trulli