Trending

കണക്കഞ്ചേരി ആലി (81).



കൊടിയത്തൂർ: ചാത്തപറമ്പ് കണക്കഞ്ചേരി ആലി (81) നിര്യാതനായി.

ഭാര്യ: മറിയം.

മക്കൾ: സലീന, അബ്ദുൽ റഷീദ് (ഷാർജ), അനീസ (ലൗ ഷോർ സ്പെഷ്യൽ സ്കൂൾ പന്നിക്കോട്),
പരേതനായ അഷറഫ്.

മരുമക്കൾ: അബ്ദുറഹിമാൻ (മാട്ടുമുറി), ഷാഹിന (മുരിങ്ങംപുറായി).

മയ്യത്ത് നമസ്കാരം ഇന്ന് (ബുധൻ) രാത്രി 9.30 ന് സൗത്ത് കൊടിയത്തൂർ ജുമാ മസ്ജിദിൽ.
Previous Post Next Post
Italian Trulli
Italian Trulli