Trending

ആയിഷക്കുട്ടി (80).





കൊടിയത്തൂർ: പരേതനായ വള്ളിപ്പോക്കിൽ ബി.കെ മുഹമ്മദ് (ബീക്കാക്ക)യുടെ ഭാര്യ ആയിഷ (80) മരണപ്പെട്ടു.

മക്കൾ: അബ്ദുസ്സലാം, ആലിക്കുട്ടി (സൗദി), അബ്ദുന്നാസർ, നാസിം, താഹിറ, അനീസ, റുബീന, റഹീന, പരേതരായ ശരീഫ്, റംല.

മരുമക്കൾ: കുഞ്ഞിമൂസ പുത്തൂർമഠം, മൻസൂർ മുക്കം, നജ്മുന്നീസ അരയങ്കോട്, ഫാത്തിമ മാവൂർ, ഷബ്ന കൊണ്ടോട്ടി, ഷമീന വെള്ളിപറമ്പ്, സാലി, മുജീബ് കൊടിയത്തൂർ, പരേതയായ റഹനാസ്.

മയ്യിത്ത് നമസ്കാരം ഇന്ന് ബുധൻ (08/11/2023) രാത്രി 8 മണിക്ക് കൊടിയത്തൂർ ജുമുഅത്ത് പള്ളിയിൽ.
Previous Post Next Post
Italian Trulli
Italian Trulli