Trending

പെരിയാരത്ത് ഖദീജ (75).



ചെറുവാടി: പെരിയാരത്ത് പരേതനായ മുഹമ്മദ് കാക്കയുടെ ഭാര്യ ഖദീജ (75) മരണപ്പെട്ടു

മക്കൾ: അലി, ഹമീദ്, കുട്ടി ഹസ്സൻ അസ്ഹരി, മറിയം.

മരുമക്കൾ: അബ്ദുന്നാസർ കൊടിയത്തൂർ, റംല വലിയ പറമ്പ്, സാജിറ കക്കാട്, ജു ബൈരിയ കുറ്റിക്കടവ്.

മയ്യിത്ത് രാവിലെ 8.30ന് ചെറുവാടി പുതിയോത്ത് ജുമാ മസ്ജിദ് കബറടക്കി.
Previous Post Next Post
Italian Trulli
Italian Trulli