Trending

മർയം കൊളക്കാടൻ (75).



കൂളിമാട്: മുസ്ലിംലീഗ് നേതാവ് കുന്നത്ത് ചാലിൽ ഇ.കെ മൊയ്തീൻ ഹാജിയുടെ ഭാര്യ മർയം കൊളക്കാടൻ (75) നിര്യാതയായി.

മക്കൾ: ഇ.കെ നസീർ (പി.ഡബ്ലിയു.ഡി കോൺട്രാക്ടർ), ഇ.കെ ജമാൽ, ഇ.കെ ബഷീർ (ഇരുവരും യു.എ.ഇ),
ഖദീജ.

മരുമക്കൾ: അയ്യൂബ് കുറ്റിക്കാട്ടൂർ, ഷീഫ ബീഗം ചേലക്കോട്, റുക്സാന പറമ്പിൽ ബസാർ, ഹസീന ചേന്ദമംഗല്ലൂർ.

സഹോദരങ്ങൾ: മോയൻ കൊളക്കാടൻ, ബീരായുമ്മ ചെറുവാടി, ഖദീജ മപ്രം, സുലൈഖ പാലാഴി, പരേതനായ ഗുലാം ഹുസൈൻ കൊളക്കാടൻ.

മയ്യിത്ത് നമസ്ക്കാരം നാളെ (വ്യാഴം) രാവിലെ 10 മണിക്ക് കൂളിമാട് ജുമുഅത്ത് പള്ളിയിൽ.
Previous Post Next Post
Italian Trulli
Italian Trulli