Trending

കൊളക്കാടൻ അബ്ദുൽ സത്താർ (74).



ചെറുവാടി: സി.പി.ഐ നേതാവും പൗര പ്രധാനിയുമായ കൊളക്കാടൻ അബ്ദുൽ സത്താർ (74) നിര്യാതനായി.

ഭാര്യ: ആയിഷ കീഴുപറമ്പ്.

മക്കൾ: വാഹിദ്, അനൂബ്, ഫസീല, ഫൗസിയ, ഫാരിദ.

മരുമക്കൾ ഹസൈൻ മലയമ്മ, ഇ.സി റസാക്ക് ചിറ്റാലിപിലാക്കൽ, സുനിൽ ബാബു പുൽപറമ്പ്, ജസീന കുന്നമംഗലം, നൂറ കൽപ്പള്ളി.

സഹോദരങ്ങൾ: കരീം മാസ്റ്റർ, പരേതരായ അബു, മമ്മദ്, അബ്ദുല്ല കോയ, ആലിക്കോയ, ഹമീദ് ഹാജി, മജീദ് കോളക്കാടൻ, അബ്ദുറഹിമാൻ ഹാജി, റസാക്ക്, മറിയുമ്മ ഒതായി, പാത്തുമ്മ നല്ലളം.

പി.വി അൻവർ എം.എൽ.എ സഹോദരി പുത്രനാണ്.

മയ്യത്ത് നമസ്കാരം ഇന്ന് (വ്യാഴം) രാവിലെ 11.30 ചെറുവാടി പുതിയോത്ത് ജുമാ മസ്ജിദിൽ.
Previous Post Next Post
Italian Trulli
Italian Trulli