Trending

ആയിപ്പറ്റമ്മൽ ആലി (71).



ചേന്ദമംഗലൂർ: വെസ്റ്റ് ചേന്ദമംഗലൂർ ഒഴലോട്ട് താമസിക്കുന്ന ആയിപ്പറ്റമ്മൽ ആലി (71) നിര്യാതനായി.

ഭാര്യ: റംല എം.ഇ.

മക്കൾ: റിസാന, റിസ് വാൻ (IIT ബോംബെ).

മരുമകൻ: മൻസൂർ അലി (കൂളിമാട്).

സഹോദരങ്ങൾ: അബ്ദുള്ള മാസ്റ്റർ, അബൂബക്കർ, കുഞ്ഞി ഫാത്തിമ ടീച്ചർ, സുബൈദ, ആമിന, പരേതനായ മുഹമ്മദ്.

മയ്യിത്ത് നമസ്കാരം ഇന്ന് രാത്രി എട്ടുമണിക്ക് ചേന്ദമംഗലൂർ ഒതയമംഗലം പള്ളിയിൽ.
Previous Post Next Post
Italian Trulli
Italian Trulli