Trending

ഫാത്തിമ (67).



കൊടിയത്തൂർ: സൗത്ത് കൊടിയത്തൂർ കുളങ്ങര പരേതനായ പൊയിൽകര മൊയ്തീൻ സാഹിബിന്റെ ഭാര്യ ഫാത്തിമ (67) മരണപ്പെട്ടു.

മക്കൾ: ആമിന, ഫൈസൽ (ഇലക്ട്രീഷ്യൻ), അസ്മാബി, ശിഹാബുദ്ധീൻ (സൗദി അറേബ്യ), സാഹിറ.

മരുമക്കൾ : അബ്ദുറഹിമാൻ കക്കാട്, അസ്മാബി അരീക്കോട്, മൊയ്തീൻ പുന്നക്കൽ, മുഹമ്മദ് പുന്നക്കൽ, ഫൗസിയ കീഴുപറമ്പ്.

മയ്യത്ത് നമസ്കാരം നാളെ (ചൊവ്വ) രാവിലെ 08.30ന് സൗത്ത് കൊടിയത്തൂർ ജുമാ മസ്ജിദിൽ.
Previous Post Next Post
Italian Trulli
Italian Trulli