Trending

കുമാരൻ (57) കുറ്റിക്കാട്ടുകുന്നത്ത്.



ചെറുവാടി: കുറ്റിക്കാട്ടു കുന്നത്ത് താമസിക്കുന്ന കുമാരൻ (57) മരണപെട്ടു.

ഭാര്യ ശോഭന.

മക്കൾ: സുഗേഷ്, സുജേഷ്, കാർത്തിക.

മരുമകൾ: അപർണ.

സംസ്കാര ചടങ്ങ് ഇന്ന് രാത്രി എട്ട് മണിക്ക് വീട്ടു വളപ്പിൽ.
Previous Post Next Post
Italian Trulli
Italian Trulli