കൊടിയത്തൂർ: കോട്ടമ്മൽ കാരാട്ടുപാറമ്മൽ സുലൈഖ ( 54) നിര്യാതയായി.
ഭർത്താവ് കുയിൽ അബ്ദുറഹിമാൻ (തായിഫ് സ്റ്റോർ കൊടിയത്തൂർ).
മക്കൾ: ജിൻസി റഹ്മാൻ (ദുബൈ), ജബീന, യാസീൻ റഹ്മാൻ (ഖത്തർ).
മരുമക്കൾ: ജംഷീർ കൊടിയത്തൂർ (ദുബൈ), അയൂബ് കൊടിയത്തൂർ (സെക്രഡ് ഹാർട്ട് യൂ. പി സ്കൂൾ തിരുവമ്പാടി), ആയിഷ ഹിബ മീഞ്ചന്ത.
മയ്യിത്ത് നമസ്കാരം ബുധൻ രാവിലെ 8:30ന് കൊടിയത്തൂർ ജുമാ മസ്ജിദിൽ.