Trending

കൊടിയത്തൂർ സലഫി സ്കൂളിൽ പയർ കൃഷി വിളവെടുപ്പും ശീത കാല പച്ചക്കറി നടീൽ പദ്ധതിയും ആരംഭിച്ചു.



കൊടിയത്തൂർ: സലഫി പ്രൈമറി സ്കൂൾ മുറ്റത്ത് സ്കൂൾ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ നട്ടുവളർത്തിയ മീറ്റർ പയർ കൃഷിയുടെ ആദ്യവി വിളവെടുപ്പും ശീതകാല പച്ചക്കറിയായായ കാബേജ്, കോളിഫ്ലവർ എന്നിവയുടെ നടീൽ കർമ്മവും ഹെഡ് മാസ്റ്റർ കെ.വി.അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു.


കാർഷിക ക്ലബ്ബ് അംഗങ്ങളായ അമേയ, നശ് വ, നേഹ, നാശ്മിയാ, ഷേഹാ, ഹംദാൻ, അസ് ജദ്, അനീസ്, അയാൻ എന്നീ വിദ്യാർത്ഥികൾ നേതൃത്വം നൽകി.


Previous Post Next Post
Italian Trulli
Italian Trulli