Trending

പുത്തൻ വീട്ടിൽ അബൂബക്കർ.




കൊടിയത്തൂർ: പുത്തൻ വീട്ടിൽ പി.വി അബൂബക്കർ നിര്യാതനായി. മകൻ ഷൈജുവിന്റെ മുരിങ്ങംപുറായിലെ വീട്ടിലാണ് ജനാസയുള്ളത്.

പിതാവ്: പരേതനായ പി.വി കോയാമുട്ടി.

മാതാവ്: പരേതയായ ആമിന.

ഭാര്യ: ഉമ്മയ്യ മുക്കം.

മക്കൾ:പി.വി മുജീബ് (പാലക്കാട്‌), എഞ്ചിനീയർ പി.വി ഷൈജു (സ്കൈലൈറ്റ് ബിൽഡേഴ്സ് മുക്കം), ബൽക്കീസ് (തച്ചണ്ണ).

മരുമക്കൾ: റുഖിയ്യ താത്തൂർ പൊയിൽ, കബീർ തച്ചണ്ണ, ആയിഷ എരഞ്ഞിമാവ്.

സഹോദരങ്ങൾ: പരേതയായ പാത്തുമ്മ (സൗത്ത് കൊടിയത്തൂർ), കദീജ തേക്കുംകുറ്റി, സൈനബ കാരക്കുറ്റി, റുഖിയ്യ കാവനൂർ.

മയ്യിത്ത് നമസ്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് ആനയാംകുന്ന് തണ്ണീർ പൊയിൽ ജുമാ മസ്ജിദിൽ.
Previous Post Next Post
Italian Trulli
Italian Trulli