ചെറുവാടി: പുതുക്കൂടി കുന്നത്ത് സൈനബ ചക്കാലൻ കുന്നത്ത് (66) നിര്യാതനായി. ഭർത്താവ് പരേതനായ പാറക്കൽ പുതുക്കൂടി കുന്നത്ത് മുഹമ്മദ്.
മക്കൾ: ബഷീർ ബാബു (കച്ചവടം കട്ടയാട്ട്), റംല പി.കെ (മുൻ ചെയർപേഴ്സൺ കൊടിയത്തൂർ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ്),
പരേതനായ സിദ്ധീഖ്.
മരുമക്കൾ: അബ്ദു റസാഖ് (മാവൂർ),
നസി മോൾ തവനൂർ മുണ്ടിലാക്കൽ (കിഴ്ശ്ശേരി).
ഖബറടക്കം നാളെ (ഞായർ) രാവിലെ 9 മണിക്ക് ചെറുവാടി പുതിയോത്ത് ജുമാ മസ്ജിദ്.