Trending

സാറ (57).



കൂളിമാട്: എൻ.എം അഹമ്മദ് സലീമിന്റെ ഭാര്യ സാറ (57) നിര്യാതയായി. കോഴിക്കോട് ഇംഹാൻസ് റിട്ട. സ്റ്റാഫ് നഴ്സായിരുന്നു.

മക്കൾ: റൈഹാന സലീം, റംഷാന സലീം.

മരുമകൻ: അബൂ റംഷിദ്
ആനയാംകുന്ന്.

പിതാവ്: പരേതനായ കുയ്യിൽ ആലി ഹസൻ കൊടിയത്തൂർ.

മാതാവ്: പരേതയായ ആയിശ.

സഹോദരങ്ങൾ: അബ്ദുറഹ്മാൻ , സൈനബ ചാലിൽ, സുലൈഖ, അബ്ദു റഷീദ് (അൽ ഹിന്ദ് കോഴിക്കോട്), ശരീഫ, ഷാഹിന ശിഹാബുദ്ദീൻ, ശഹർബാനു.

മയ്യിത്ത് നിസ്ക്കാരം ഇന്ന് (ശനി) രാവിലെ 9 മണിക്ക് കൂളിമാട് ജുമുഅ മസ്ജിദിൽ.
Previous Post Next Post
Italian Trulli
Italian Trulli