ഓമശ്ശേരി: നടമ്മൽപൊയിൽ വെള്ളാരം കുന്നുമ്മൽ (പാറക്കൽ) കുഞ്ഞിമുഹമ്മദ് (43) നിര്യാതനായി.
ഓമശ്ശേരിയിൽ ഫ്ലാഷ് ഡ്രൈവിംഗ് സ്കൂൾ നടത്തിയിരുന്നു.
പിതാവ് : പരേതനായ അബൂബക്കർ.
മാതാവ് : ഫാത്തിമ.
ഭാര്യ: അഫ്സത്ത്.
മക്കൾ: തമീം, ഫരീദ്, നജ്വ വ, ആമി.
സഹോദരങ്ങൾ: ഐ പി നാസർ, ജമീല, സഫിയ, സുബൈദ,സുലൈഖ,ബുഷറ.
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 7.30 നടമ്മൽ പൊയിൽ ജുമാ മസ്ജിദിലും 8 മണിക്ക് പുതിയോത്ത്
ജുമാ മസ്ജിദിലും.