ചെറുവാടി കോൺഗ്രസ് കമ്മറ്റി കൺവൻഷൻ ചെറുവാടി കോൺഗ്രസ്സ് ഭവനിൽ വെച്ച് നടന്നു, മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് അഷ്റഫ് കൊളക്കാടൻ ഉൽഘാടനം ചെയ്തു.
വാർഡ് മെമ്പർ മജീദ് കൊട്ടുപ്പുറത്ത് അദ്ധ്യക്ഷനായി, മോയിൻ ബാപ്പു കണിച്ചാടി, യുസുഫ് പാറപ്പുറത്ത്, മുഹമ്മദ് കുറുവാടങ്ങൽ , കുണ്ടപ്പൻ പ്രാണശ്ശേരി, ഷറഫലി പുത്തലത്ത്, ബാലൻ കുറ്റിക്കാട്ടുമ്മൽ , ഷരീഫ് കൂട്ടക്കടവത്ത്, സുമേഷ് കെ.കെ. തുടങ്ങിയവർ സംസാരിച്ചു , റഹീം കണിച്ചാടി സ്വാഗതവും കുഞ്ഞോക്കു കുറുവാടങ്ങൽ നന്ദിയും പറഞ്ഞു.
Tags:
KODIYATHUR