കണ്ണാംപറമ്പ് മഹല്ല് പ്രസിഡണ്ടും നാട്ടുകാരണാവരുമായ കരിമ്പിലിക്കാടൻ മുഹമ്മദ് കുട്ടി (73) അന്തരിച്ചു. ഭാര്യ : ആമിന മക്കൾ : മഹബൂബ് (ദോഹ) അബ്ദു സലീം ( സൗദി) ഫഹദ് മാസ്റ്റർ ( റഹ്‌മാനിയ സ്കൂൾ ) ഫൈസൽ, റുബീന, മരുമക്കൾ : സുബു സഹാർബാൻ, അസ്‌ല, ഫിദ, ജസീല, ജസീർ ചെന്ദമങ്ങല്ലൂർ. സഹോദരങൾ കെ പി മുഹമ്മദ് കുട്ടി ഹാജി എന്ന ചെറുവാടി ഹാജി, പരേതനായ ഉണ്ണിമോയിൻ കുട്ടി.
മയ്യിത്ത് നിസ്കാരം നാളെ രാവിലെ 9മണിക്ക് ചെറുവാടി പുതിയൊത്ത് ജുമാമസ്ജിദിൽ