Trending

ഗതാഗതം പൂർണ്ണമായി നിരോധിച്ചു.



കൊടിയത്തൂർ: മാവൂർ - മെഡിക്കൽ കോളേജ് റൂട്ടിൽ ചുള്ളിക്കാപറമ്പ് - കൂളിമാട് വരെയുള്ള ഭാഗത്ത് റോഡിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ഇടുന്നതിനാൽ ഈ റൂട്ടിലൂടെയുള്ള കോഴിക്കോട് ഭാഗത്തേക്കുള്ള ഗതാഗതം പൂർണ്ണമായി നിരോധിച്ചു.


അരീക്കോട് നിലമ്പൂർ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ മുക്കം വഴിയോ എടവണ്ണപ്പാറ വഴിയോ തിരിഞ്ഞു പോവുക.


തിരിച്ച് കോഴിക്കോട് നിന്ന് വരുന്ന വാഹനങ്ങൾ കൂളിമാട് - പുൽപറമ്പ് - മുക്കം വഴി പോവുക.
Previous Post Next Post
Italian Trulli
Italian Trulli