Trending

മഹിള കോൺഗ്രസ്സ് കൺവൻഷൻ ശ്രദ്ധേയമായി.



ചെറുവാടി: അർബൺ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന മഹിളാ കോൺഗ്രസ്‌ വാർഡ് കൺവെൻഷൻ ജില്ല മഹിളാ കോൺഗ്രസ്‌ സെക്രട്ടറി കെ സരസ്വതി ഉദ്ഘാടനം ചെയ്തു. നിരവധി മഹിള കോൺഗ്രസ്സ് പ്രവർത്തകർ പങ്കെടുത്ത കൺവൻഷനിൽ മറിയം കുട്ടി ഹസ്സൻ അദ്ധ്യക്ഷയായി.


ലിസി കാരിപ്ര, ആശ ബാലൻ, മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് അഷ്റഫ് കൊളക്കാടൻ, വാർഡ് മെമ്പർ മജീദ് രിഹ്‌ല, റഹീം കണിച്ചാടി, ധന്യ തോട്ടുമുക്കം, മോയിൻ ബാപ്പു, മാധവൻ കുളങ്ങര, കസ്ന പാറക്കൽ, ഷരീഫ് ചെറുവാടി, ഷറഫലി തുടങ്ങിയവർ സംസാരിച്ചു.

ദിവ്യ ഷിബു സ്വാഗതവും തസ്ലീന കുറുവാടങ്ങൽ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളെ ചടങ്ങിൽ ആദരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli