ഏറെക്കാലം നമ്മുടെ മഹല്ലിന്റെയും പള്ളി മദ്രസകളുടെയും പ്രസിഡണ്ടും നാട്ടിലെ സാമൂഹ്യ ,റിലീഫ് പ്രവർത്തനങ്ങളുടെ ചുമതലക്കാരനുമായിരുന്നകെ സി അബ്ദുറഹ്മാൻ ഹാജിയുടെ വിയോഗം നമ്മെയൊക്കെ ദുഃഖത്തിലാക്കിയിരിക്കുകയാണ്.
പരേതനോടുള്ള ആദരവ് അറിയിക്കുന്നതിന് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കബറടക്കം കഴിഞ്ഞ ഉടൻ പള്ളിയിൽ വെച്ച് അനുശോചന യോഗം ചേരണമെന്ന് ഉദ്ദേശിക്കുന്നു. എല്ലാ സഹോദരങ്ങളും പങ്കെടുക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
എന്ന്
സെക്രട്ടറി
( കൊടിയത്തൂർ മഹല്ല് കമ്മിറ്റി )
Tags:
KODIYATHUR