Trending

ജെയ്സി പ്രകാശനം ചെയ്തു


ജെല്ലിക്കട്ട് എഫ്.സി യുടെ ജെയ്സി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് വി മാനേജർ അഫ്സൽ കെ.സി ക്ക് നൽകി പ്രകാശനം ചെയ്തു.
ഗ്രാമപഞ്ചായത്ത് മെമ്പർ ഫസൽ കൊടിയത്തൂർ, കെ.പി അഷ്റഫ് എന്നിവർ പങ്കെടുത്തു.
Previous Post Next Post
Italian Trulli
Italian Trulli