Trending

ജില്ലാ ഇഖ്ബാൽ ഉർദു ടാലന്റ് മീറ്റിൽ മികച്ച നേട്ടവുമായി എസ്.കെ.യു.പി.



കൊടിയത്തൂർ: പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാഭ്യാസ കലണ്ടറിൽ ഉൾപ്പെടുത്തി,
ഉർദു പഠിക്കുന്ന കുട്ടികളുടെ ഭാഷാപഠന പ്രോത്സാഹനത്തിനും മിടുക്കൻമാരായ കൂട്ടുകാരെ കണ്ടെത്തുന്നതിനും വേണ്ടി സ്കൂൾ തലം മുതൽ സംസ്ഥാന തലം വരെ നടത്തിവരുന്ന അല്ലാമാ ഇഖ്ബാൽ ടാലന്റ് മീറ്റിൽ മികച്ച പ്രകടനവുമായി സൗത്ത് കൊടിയത്തൂർ എസ്.കെ യുപി സ്കൂളിലെ ഫലാഹുദ്ധീൻ, അഞ്ചാം തരത്തിൽ ഫലാഹുദ്ധീൻ മുഴുവൻ മാർക്കോടെ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി.


മികച്ച പ്രകടനത്തോടെ സംസ്ഥാന തല മത്സരത്തിലേക്ക് യോഗ്യത നേടിയ വിദ്യാർത്ഥിയെ സ്റ്റാഫ് കൗൺസിലും, ജുഗ് നു ഉർദു ക്ലബ്ബും അനുമോദനങ്ങളറിയിച്ചു.
Previous Post Next Post
Italian Trulli
Italian Trulli