കൊടിയത്തൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി ഓഫിസിലെക്ക് ടേബിൾ ഗ്ലാസ്സ് നൽകി ഹിറാ ഹാർഡ് വെയർ & ഗ്ലാസ്സ് ഷോപ്പ് പാർട്ണർ നിയാസ് പി.കെ.
യോഗത്തിൽ കെ.വി.വി.ഇ.എസ് യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു. യുണിറ്റ് സെക്രട്ടറി അനീഫ ദിൽബാബ് സ്വാഗതം പറഞ്ഞു.
ചടങ്ങിൽ ഫൈസൽ പി.പി, അബ്ദുറഹിമാൻ, സി.കെ ഹമീദ്, സി.പി മുഹമ്മദ് എന്നിവർ സംസാരിച്ചു. യൂത്ത് വിംഗ് സെക്രട്ടറി ബാസിത്ത് നന്ദി പറഞ്ഞു.
Tags:
KODIYATHUR