Trending

കുഞ്ഞി പാത്തുമ്മ (78).



മുക്കം: നെല്ലിക്കാപറമ്പ്, കൊത്തനാപറമ്പ് പരേതനായ നടുക്കണ്ടത്തിൽ മുഹമ്മൂദ് സാഹിബിന്റെ ഭാര്യ കുഞ്ഞി പാത്തുമ്മ (78) മരണപ്പെട്ടു.

മക്കൾ: അബ്ദുൽ റഷീദ്, അബ്ദുൽ ഹമീദ് (സംസം ബേക്കറി കൊടിയത്തൂർ), ഫാത്തിമ, സലീന, കോയാമു, മജീദ്, ഷമീർ, (എൻ.കെ ഫർണിഷിംഗ് മുക്കം, കോഴിക്കോട്) സൽമത്ത്.

മരുമക്കൾ: പരേതനായ കോയാമു പായൂർ, ഫൈസൽ തിരുവമ്പാടി, ഷാജഹാൻ അരീക്കോട്, സുബൈദ വഴക്കാട്, ഹൈറുന്നിസ പൂളപ്പൊയിൽ റംല ഓമശ്ശേരി, റജീന കുഞ്ഞമ്പടി, ഷബ്ന കക്കാട്.

സഹോദരങ്ങൾ: ഇസ്മാലുട്ടി ഹാജി (ഫാഷൻ സെന്റർ മുക്കം), ആലികുട്ടി മുക്കം, മറിയം കൊടിയത്തൂർ, അലീമ മാവൂർ, പരേതയായ ആമിന കാരമൂല.

മയ്യിത്ത് നമസ്കാരം നാളെ (06/01/2023 വെള്ളി) രാവിലെ 8 മണിക്ക് നെല്ലിക്കാപറമ്പ് ജുമാ മസ്ജിദിൽ.
Previous Post Next Post
Italian Trulli
Italian Trulli