മാവൂർ: താത്തൂർ പൊയിൽ പുതിയോട്ടിൽ ചന്ദ്രൻ നായർ (75) നിര്യാതനായി. സി.പി.ഐ (എം) താത്തൂർ പൊയിൽ മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു.
ഭാര്യ: കല്യാണിക്കുട്ടി.
മക്കൾ: സുരിജകുമാരി, സജീഷ് കുമാർ. മരുമക്കൾ: വത്സൻ (എസ്.ഐ സ്പെഷൽ ബ്രാഞ്ച് മാവൂർ പോലീസ്സ്റ്റേഷൻ), ലിജി (ജില്ലാ കോടതി കോഴിക്കോട്).
സഹോദരങ്ങൾ: പരേതരായ വിശാലാക്ഷി അമ്മ, പുതിയോട്ടിൽ വിശ്വനാഥൻ പുതിയോട്ടിൽ.
ശവസംസ്ക്കാരം രാവിലെ 11 മണിക്ക് പുതിയോട്ടിൽ വീട്ടുവളപ്പിൽ.