ദോഹ: ഖത്തറിലുള്ള കൊടിയത്തൂർ നിവാസികളുടെ ഏകോപനത്തിനും നാട്ടിലെക്കുള്ള കാരുണ്യപ്രവർത്തങ്ങൾക്കുമായി 1988 മുതൽ സജീവമായി പ്രവർത്തിക്കുന്ന കൊടിയത്തൂർ ഏരിയ സർവീസ് ഫോറം രണ്ടായിരത്തി ഇരുപത്തിമൂന്നിലെ ഭാരവാഹികളെ തിരഞ്ഞെടുത്തു.
രക്ഷാധികാരികൾ: കാവിൽ അബ്ദുറഹിമാൻ, വി.കെ അബ്ദുള്ള, ടി.ടി അബ്ദുള്ളാഹി.
പ്രസിഡന്റ്: അബ്ദുള്ള യാസീൻ കണ്ണാട്ടിൽ, വൈസ് പ്രസിഡന്റ്: അമീൻ പി.വി, ജനറൽ സെക്രട്ടറി: റഫീഖ് സി.കെ. സെക്രട്ടറിമാരായി:
അബ്ദുൽ അസീസ് എം.എ
അനീസ് കലങ്ങോട്ട്. ട്രഷറർ: ഷാക്കിർ എ.എം എന്നിവരെയും.
എക്സിക്യൂട്ടീവ് അംഗങ്ങളായി
ഇ.എ നാസർ, അസീസ് പുതിയോട്ടിൽ, ലുഖ്മാൻ പി.പി, അബ്ദുൽ അസീസ് അമീൻ എം.എ. ഇല്യാസ്,
ആഷിഖലി വി.കെ, മുജീബ് പി.പി.സി, അമീറലി അബ്ദുള്ള,
ഫിറോസ് പി.പി എന്നിവരെയുമാണ് തിരത്തെടുത്തത്.
അംഗങ്ങൾക്കായുള്ള ഫെൽഫെയർ കമ്മിറ്റി
ചെയർമാനായി ഇമ്പിച്ചാലിയും
വൈസ് ചെയർമാനായി അസീസ് പുതിയോട്ടിൽ, സെക്രട്ടറി: മുജീബ് റഹ്‌മാൻ എൻ. ജോ: സെക്രട്ടറി: സിറാജ് പി.കെ എന്നിവരെയും തിരഞ്ഞെടുത്തു.
പി.ആർ കമ്മിറ്റി ചെയർമാനായി അബ്ദുൽ അസീസ് അമീൻ എം.എ (അമീൻ കൊടിയത്തൂർ) ചീഫ് കോർഡിനേറ്ററായി വി.വി ഷഫീഖിനെയും എന്നിവരെയും തിരഞ്ഞെടുത്തു. തുഫൈൽ, അമീൻ ചാലകൽ, മുഹന്നദ്, ഹിജാസ്, മനാഫ് എം.കെ, പ്രജിത്ത്, ബാക്കിർ, മുജീബ് എ.എം, ഫിൽസർ, ഫിറോസ് പി.പി, അമീറലി, റഫീഖ്, ഷഫീഖ് തുടങ്ങിയവരാണ് വിവിധ സബ് കമ്മിറ്റി അംഗങ്ങൾ.
ഖത്തറിലുള്ള കൊടിയത്തൂരുകാരിലേക്കിറങ്ങിച്ചെന്നു പ്രവർത്തന മേഖല വർദ്ധിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.