Trending

സൗത്ത് കൊടിയത്തൂർ വളപ്പിൽ റഫീഖ് മരണപ്പെട്ടു .


സൗത്ത് കൊടിയത്തൂർ  വളപ്പിൽ റഫീഖ് മരണപ്പെട്ടു .

കൽപ്പറ്റ എച്ച് .ഐ.എം.യു പി സ്കൂൾ മുൻ അറബി അധ്യാപകൻ വളപ്പിൽ മുഹമ്മദ് മാസ്റ്ററുടെ മകനാണ്. വളപ്പിൽ റഷീദ് സഹോദരനാണ്. 

മയ്യിത്ത് നിസ്കാരം വൈകു: 5 മണിക്ക് സൗത്ത് കൊടിയത്തൂർ ജുമാ മസ്ജിദിൽ

Previous Post Next Post
Italian Trulli
Italian Trulli