2005ന് ശേഷം ആദ്യമായാണ് ലയണല്‍ മെസി ഇല്ലാതെ ഒരു ബാലണ്‍ ഡി ഓര് ചുരുക്കപ്പട്ടിക വരുന്നത്.
ഏഴ് തവണ ബാലണ്‍ ഡി ഓര് ജേതാവായ മെസി സ്ഥിരമായി ആവസാന മൂന്ന് പേരില്‍ എത്താറുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ അവാര്‍ഡ് ജേതാവ് ഈ തവണ 30 അംഗ പട്ടികയില്‍ പോലും ഇടം പിടിക്കാത്തത് ആരാധകരെ നിരാശയിലാക്കി. മെസി ആരാധകരുടെ പ്രധാന എതിരാളി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
Tags:
SPORTS