ചെറുവാടി : രാജ്യത്തിന്റെ ഏഴുപത്തഞ്ചാമത് സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് ചുള്ളിക്കാപറമ്പ് എൽ പി സ്കൂൾ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിന ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ എ വൺ വാട്സ്ആപ്പ് കൂട്ടായ്മ അംഗങ്ങൾ പി ടി എ പ്രസിഡന്റ് സി പി ഷമീറിന് നൽകി .
പരിപാടിയിൽ ശമീർ കെ,നിസാർ എ പി, യുസുഫ് കെ ടി, സാലിം പി, ഷഹബാസ് സി ടി അനസ് യു ടി, സി പി ശമീർ എന്നിവർ പങ്കെടുത്തു.
Tags:
KODIYATHUR