Trending

പഴംപറമ്പ് ശാഖ എസ്.കെ.എസ്.എസ്.എഫ് കമ്മറ്റി യുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷവും യൂണിറ്റ് സംഗമവും നടത്തി.


ചെറുവാടി : പഴംപറമ്പ് ശാഖ എസ്.കെ.എസ്.എസ്.എഫ് കമ്മറ്റി യുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷവും യൂണിറ്റ് സംഗമവും നടത്തി.

ടി.പി ആലിക്കുട്ടി ഹാജി പതാക ഉയർത്തുകയും മദ്രസ അധ്യാപകൻ അഷ്റഫ് മുസ്‌ലിയാർ പ്രാർത്ഥനക്ക് നേതൃത്വം നൽകുകയും ചെയ്തു.

യൂണിറ്റ് വൈസ് പ്രസിഡന്റ് ഷിബിൻ അധ്യക്ഷതയിൽ മദ്രസ അധ്യാപകൻ സഫുവാൻ ഫൈസി ഉസ്താദ് സ്വാതന്ത്ര്യദിന സന്ദേശം നൽകി.

പരിപാടിയിൽ യൂണിറ്റ് സെക്രട്ടറി മുബഷിർ പി.സി സ്വാഗതവും.ട്രഷറർ ജാസിം ജാനിസ് നന്ദിയും പറഞ്ഞു.

എം.പി മുഹമ്മദ്, ഷാജു റഹ്മാൻ കെ.പി, എം.പി നൗഷാദ് അലി, ശൈഖ് സി യൂണിറ്റ് ഭാരവാഹികളായ ഫായിസ്, ഇഖ്ബാൽ, ഇർഫാൻ, സിനാൻ, ഹാഷിം, എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Previous Post Next Post
Italian Trulli
Italian Trulli