കൊടിയത്തൂർ : രാജ്യത്തിന്റെ 75 മത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് കൊടിയത്തൂർ ടൗൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫ്രീഡം സ്‌ക്വയർ കൊടിയത്തൂരിൽ സംഘടിപ്പിച്ചു.
എസ്.കെ.എസ്.എസ്.എഫ് പ്രവർത്തകനും ഇന്ത്യൻ ആർമി അംഗവുമായ റഹ്മത്ത് കൊടിയത്തൂർ പതാക ഉയർത്തി.
പരിപാടിയിൽ
കെ.അബ്ദുൽ കരീം,
ഇ.എ ജബ്ബാർ, എം.എം ആബിദ്, കെ.ഹാഫിസ്, കെ.കെ ഹാദിൽ, കെ.നാസിൽ, സി.കെ നിഷാം, യു.അഹ്ദൽ, ടി.കെ മുബഷിർ, പി.ദിൻഷാദ്, കെ.ഹംദാൻ, അനസ്, സഹീർ, നാദിർഷ, നാദിം, നിഹാൽ, ഫാസിൽ, സർജാസ്, നാസി തങ്ങൾ, സിനാൻ, റിയാൻ എന്നിവർ സംബന്ധിച്ചു.
Tags:
KODIYATHUR