എ ആർ കൊടിയത്തൂർ രചിച്ച "ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ മുസ്‌ലിംകളുടെ പങ്ക് "എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് (13/08/2022)വൈകുന്നേരം 4മണിക്ക് കോഴിക്കോട് കല്ലായി റോഡിലുള്ള കിംഗ് ഫോർട്ട് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.
എം കെ രാഘവൻ എം പി, കെ ഇ എൻ കുഞ്ഞഹമ്മദ് തുടങ്ങി ഒട്ടേറെ പ്രമുഖ വ്യക്തിത്തങ്ങൾ പങ്കെടുക്കുന്നു. ഏവരെയും പരിപാടിയിലിക്ക് സംഘാടക സമിതി സ്വാഗതം ചെയ്യുന്നു.
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രെന്റ് ബുക്സ് ആണ് പുസ്തകത്തിന്റെ പ്രസാധകർ
Tags:
KOZHIKODE