Trending

ലോഗോ പ്രകാശനം നിർവഹിച്ചു.



മുക്കം : കാരമൂല ദാറുസ്വലാഹ് ഇസ്‌ലാമിക് അക്കാദമിയിലെ വിദ്യാർത്ഥി സംഘടന സദയുടെ പരിസ്കരിച്ച ലോഗോ പ്രകാശനം നിർവഹിച്ചു. പ്രകാശനം കർമം സമസ്ത കേന്ദ്ര മുശാവറ അംഗം ഉമർ ഫൈസി മുക്കം സയ്യിദ് യാസീൻ കൂടത്തായിക്ക് നൽകി നിർവഹിച്ചു. സദ വൈസ് പ്രസിഡന്റ് വാസിഹ് മങ്ങാട് അധ്യക്ഷനായി.

ചടങ്ങിൽ എസ്.എം.എഫ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി സലാം ഫൈസി മുക്കം, ദാറുസ്വലാഹ് വൈസ് പ്രിൻസിപ്പാൾ നസീർ ഹുദവി മഞ്ചേരി, ജസീലുദ്ദീൻ അസ്‌ലമി പാണ്ടിക്കാട്, അജ്മൽ ദിഫ് ലി അസ്‌ലമി പാണ്ടിക്കാട്, ബാദുഷ ചോണാട്, മിൻഷാദ് ചാലിയം, അൻവർ പാഷ തിരുവമ്പാടി, സഹദ് വിളയിൽ എന്നിവർ സംസാരിച്ചു.

സദ ജനറൽ സെക്രട്ടറി ഇബ്രാഹീം കൊടിയത്തൂർ സ്വാഗതവും ട്രഷറർ ആദിൽ അമ്പലക്കണ്ടി നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli