ചെറുവാടി ഹയർ സെക്കണ്ടറി സ്കൂളിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു.
ചടങ്ങിൽ ഹെഡ്മിസ്ട്രസ് ശ്രീമതി അജിത പി.കെ യുടെ അധ്യക്ഷതയിൽ പ്രിൻസിപ്പാൾ ശ്രീമതി. സലിൻ സി.എൽ പതാക ഉയർത്തുകയും പി.ടി.എ പ്രസിഡൻ്റ് സി.വി റസാഖ് റിപ്പബ്ലിക് ദിന സന്ദേശം പറയുകയും എസ്.എം.സി ചെയർമാൻ ശശീന്ദ്രൻ, സീനിയർ അസിസ്റ്റൻറ് അബ്ദുറഹിമാൻ മാസ്റ്റർ ആശംസ പറയുകയും ചെയ്തു.ചടങ്ങിൽ സരിത ടീച്ചർ, റീന ടീച്ചർ, അനിൽകുമാർ, ഷൈജു മാസ്റ്റർ എന്നിവർ പങ്കെടുത്തു.കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.
Tags:
KODIYATHUR