Trending

ടി.പി അബ്ദുല്ല ചെറുവാടിയെ പോപ്പുലർ ഫ്രണ്ട് ഉപഹാരം നൽകി ആദരിച്ചു


ചെറുവാടി : പ്രശസ്ത മാപ്പിളപ്പാട്ട് രചയിതാവും 1921ലെ മലബാർ വിപ്ലവ പോരാട്ടത്തിലെ വീര ചരിത്രം ആധാരമാക്കി പടചിന്ത് എന്ന സംഗീത ശില്പത്തിന്റെ രചയിതാവുമായ ടി.പി അബ്ദുല്ല ചെറുവാടിക്ക് പോപ്പുലർ ഫ്രണ്ട് ചുള്ളിക്കാപറമ്പ് യുണിറ്റ് പ്രസിഡണ്ട് ഷമീർ കണ്ടങ്ങൽ ഉപഹാരം നൽകി ആദരിച്ചു.

പരിപാടിയിൽ 
ടി.പി ഷാജഹാൻ, 
ഫത്താഹ് അലി ടി.പി എന്നിവർ പങ്കെടുത്തു.
Previous Post Next Post
Italian Trulli
Italian Trulli