Trending

ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്


ചെറുവാടി: ചുള്ളിക്കാപറമ്പ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്. പരിക്കേറ്റവരെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

കോഴിക്കോട് - ഊട്ടി റോഡിൽ പന്നിക്കോട് ഭാഗത്ത് നിന്ന് വരുന്ന ബൈക്കും മാവൂർ ഭാഗത്ത്‌ നിന്ന് വരുന്ന ഓട്ടോയുമാണ് കൂട്ടിയിടിച്ചത്.  ഇടിയുടെ അഘാതത്തിൽ ഓട്ടോ മറിയുകയായിരുന്നു.
Previous Post Next Post
Italian Trulli
Italian Trulli