ഹീറോ ഇന്ത്യൻ സൂപ്പർl ലീഗിൽ ഈസ്റ്റ് ബംഗാളിനെ നക്ഷത്രമെണ്ണിച്ച് (ഓഗ്ബച്ചെ )ഹൈദരാബാദ്. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ഹൈദരാബാദിന്റെ തകർപ്പൻ ജയം.
സൂപ്പർ സ്ട്രൈക്കർ ഓഗ്ബച്ചെ ഹാട്രിക്കുമായി തിളങ്ങിയപ്പോൾ മറ്റൊരു ഗോൾ ജാദവ് സ്കോർ ചെയ്തു.ഇതോടെ പോയിന്റ് പട്ടികയിൽ 20 പോയിന്റോടെ കേരള ബ്ലാസ്റ്റേഴ്‌സിനെ മറികടന്ന് ഹൈദരാബാദ് ഒന്നാം സ്ഥാനത്തേക്ക് മുന്നേറി.20പോയിന്റുള്ള ബ്ലാസ്റ്റേഴ്‌സ് രണ്ടാം സ്ഥാനത്താണ്.
Tags:
SPORTS