Trending

കെ എസ് ഇ ബി പ്രത്യേക അറിയിപ്പ്


കെ എസ് ഇ ബി ഉപഭോക്താക്കൾ ആധാർ നമ്പർ നൽകാത്തതിനാൽ ഇന്ന് അർദ്ധ രാത്രിയോടെ വൈദ്യുതിബന്ധം വിച്ഛേദിക്കും എന്ന തരത്തിൽ ഒരു വ്യാജ സന്ദേശം പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

ഇത്തരം വ്യാജപ്രചാരണങ്ങളിൽ വഞ്ചിതരാകാതിരിക്കാൻ മാന്യ ഉപഭോക്താക്കൾ ജാഗ്രത പുലർത്തണം എന്ന് അഭ്യർത്ഥിക്കുന്നു.

കടപ്പാട് : KSEB
Previous Post Next Post
Italian Trulli
Italian Trulli