Trending

കേരളത്തിലെ രാഷ്ട്രീയ കൊല അപലപനീയമെന്ന് കേരളാ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ


പ്രതികളെ വേഗത്തിൽ പിടികൂടണം

ജനാധിപത്യ സംവിധാനത്തിന് യോജിച്ചതല്ല ഇത്തരം കൊലകൾ

ഒരക്രമവും വെച്ചുപൊറുപ്പിക്കരുതെന്നും ഗവർണ്ണർ

പോലീസ് എത്രയും പെട്ടന്ന് പ്രതികളെ പിടികൂടുമെന്നാണ് തൻ്റെ പ്രതീക്ഷയെന്നും ഗവർണ്ണർ കൊച്ചിയിൽ പറഞ്ഞു
Previous Post Next Post
Italian Trulli
Italian Trulli