Trending

എ ടി കെയെ ഗോളിൽ മുക്കി മുംബൈ


ഐ എസ് എല്ലിൽ കരുത്തരുടെ പോരാട്ടത്തിൽ മുംബൈ സിറ്റി എഫ് സിയ്ക്ക് ഉജ്ജ്വല വിജയം.

എ ടി കെ മോഹൻബഗാനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് മുംബൈ തകർത്തത്. 

മുംബൈയ്ക്കായി വിക്രം പ്രതാപ് സിംഗ് ഇരട്ട ഗോൾ നേടി.
Previous Post Next Post
Italian Trulli
Italian Trulli