Trending

മെദുകിൽ പോക്കുട്ടി ഹാജി (82)


മുക്കം : റിട്ട. പഞ്ചായത്ത് ഉദ്യോഗസ്ഥൻ മെദുകിൽ പോക്കുട്ടി ഹാജി (82) അന്തരിച്ചു.

ഭാര്യ : എ.എം ജമീല (റിട്ട. പ്രധാനാധ്യാപിക, മുൻ പഞ്ചായത്തംഗം).

മക്കൾ : എം ഷമീന (അധ്യാപിക, കാളോത്ത് നെടിയിരിപ്പു എ.എം.എൽ.പി സ്കൂൾ, കൊണ്ടോട്ടി), ബേനസീർ, ഖമർഭാൻ (അധ്യാപിക, എംഎംഎൽപി സ്കൂൾ) യാസർ അറഫാത്ത് (ബാംഗലൂർ).

മരുമക്കൾ : അഷ്റഫ്(കൊണ്ടോട്ടി)അഷ്റഫ്(അത്തോളി)അലി(എടവണ്ണപ്പാറ).

ഖബറടക്കം : ഇന്ന് 11 ന് ആനയാംകുന്ന് തണ്ണീർപൊയിൽ ജുമുഅത്ത് പള്ളിയിൽ.
Previous Post Next Post
Italian Trulli
Italian Trulli