Trending

കൊടിയത്തൂർ - ചെറുവാടി റോഡ്


വ്യാപാരികളുമായി ചർച്ച നടത്തി

കൊടിയത്തൂർ :
കൊടിയത്തൂർ ചെറുവാടി റോഡിന്റെ പ്രവർത്തിയോടനുബന്ധിച്ച് സന്ദർശനം നടത്തിയ പൊതുമരാമത്ത് വകുപ്പ് ഓഫിസർ  എഇ മുസമ്മിലുമായി കെ വിവിഇഎസ് കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡൻറ് മുഹമ്മദ് ശരിഫ് അമ്പലക്കണ്ടി അങ്ങാടിയുടെ നിലവിലുള്ള പ്രശ്നങ്ങളെ എങ്ങനെ പരിഹരിക്കണം എന്ന് ചർച്ച നടത്തി .



_നേരത്തെ തന്നെ സ്ഥലം എം എൽ എ ലിന്റോ ജോസഫിന് അങ്ങാടിയിലെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ വേണ്ടിയും ഉയർന്ന ഭാഗം താഴ്ത്തി പരിഹാരം കാണണമെന്നും വ്യാപാരികളുടെയും കാൽനടയാത്രക്കാരുടെയും പ്രയാസസങ്ങൾ തീർത്ത് തരണമെന്നും നൽകിയ നിവേദനത്തിൽ അറിയിച്ചിരുന്നു ._

_പണി തുടങ്ങുമ്പോൾ പരിഗണിക്കാം എന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു .ഇതിനെല്ലാം പരിഹാരം ഉണ്ടാവും എന്ന പ്രതീക്ഷയിലാണ് വ്യാപാരികളും നാട്ടുകാരും_

Previous Post Next Post
Italian Trulli
Italian Trulli