Trending

കൊടിയത്തൂർ കുടുംബാരോഗ്യ പ്രവർത്തകരെ ആദരിച്ചു


കൊടിയത്തൂർ : രാജ്യത്ത് 100 കോടി ജനങ്ങൾക്ക് വാക്സിൻ എന്ന ചരിത്ര നേട്ടത്തിന് ഭാഗമായി കൊടിയത്തൂർ പഞ്ചായത്ത് ന്യൂനപക്ഷമോർച്ചയുടെ നേതൃത്വത്തിൽ കൊടിയത്തൂർ കുടുംബാരോഗ്യ പ്രവർത്തകരെ ആദരിച്ചു

_പരിപാടിയിൽ ബിജെപി ജില്ലാ സെക്രട്ടറി ചക്രായുധൻ ഉദ്ഘാടനം ചെയ്തു . ന്യൂനപക്ഷ മോർച്ച ജില്ലാ നേതാവ് നസീം കൊടിയത്തൂർ അധ്യക്ഷനായി.ബി ജെ പി സംസ്ഥാന കൗൺസിൽ അംഗം ബാബു മൂലയിൽ മുഖ്യപ്രഭാഷണം നടത്തി. മെഡിക്കൽ ഓഫീസർ ഡോക്ടർ ബിന്ദു പി എന്നിവർ സംസാരിച്ചു._

_ബിജെപി പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് സ്വാഗതം പറഞ്ഞ പരിപാടിയിൽ 25 ആരോഗ്യ പ്രവർത്തകരെ ചടങ്ങിൽ പൊന്നാട അണിയിക്കുകയും .  ബിജെപി ജില്ലാ സെക്രട്ടറി മൊമെന്റോ നൽകി ആദരിക്കുകയും ചെയ്തു_

Previous Post Next Post
Italian Trulli
Italian Trulli